Question:
ഇന്ത്യയുടെ ഐ ടി സേവന കമ്പനി ആയ ഇൻഫോസിസിൻറെ അംബാസിഡർ ആയ ടെന്നീസ് താരം ആര് ?
Aകാസ്പർ റൂഡ്
Bറാഫേൽ നഡാൽ
Cറോജർ ഫെഡറർ
Dലിയാൻഡർ പേസ്
Answer:
B. റാഫേൽ നഡാൽ
Explanation:
• ഇൻഫോസിസ് സ്ഥാപിതമായത് - 1981 • ആസ്ഥാനം - ബാംഗ്ലൂർ • സ്ഥാപകൻ - എം ആർ നാരായണ മൂർത്തി