Question:

രാജ്യാന്തര ക്രിക്കറ്റിൽ 700 വിക്കറ്റ് നേടിയ മൂന്നാമത്തെ ഇന്ത്യൻ താരം ആര് ?

Aസഹീർ ഖാൻ

Bആർ. അശ്വിൻ

Cകുൽദീപ് യാദവ്

Dഅമിത് മിശ്ര

Answer:

B. ആർ. അശ്വിൻ

Explanation:

• 351 ഇന്നിംഗ്സിൽ നിന്നാണ് അശ്വിൻ ഈ നേട്ടം കൈവരിച്ചത്.


Related Questions:

undefined

പ്രഥമ ഖേലോ യൂത്ത് ഗെയിംസിൽ കിരീടം നേടിയ സംസ്ഥാനം?

ഐ.സി.സി യുടെ ഏകദിന റാങ്കിംഗിൽ 900 പോയിൻറ് നേടിയ ആദ്യ ഇന്ത്യൻ താരം?

അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ 1000 മത്സരങ്ങൾ തികയ്ക്കുന്ന ആദ്യ ടീം?

പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിന്റെ വേദി ?