Question:

ഇന്ത്യൻ ലോകകപ്പ് ടീമിൽ ഇടം നേടിയ മൂന്നാമത്തെ മലയാളി ?

Aസഞ്ജു സാംസൺ

Bസുനിൽ വാൽസൻ

Cഎസ് ശ്രീശാന്ത്

Dസച്ചിൻ ബേബി

Answer:

A. സഞ്ജു സാംസൺ

Explanation:

• ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഇടം പിടിച്ച ആദ്യ മലയാളി - സുനിൽ വാൽസൻ (1983 ലോകകപ്പ് ടീം) • ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഉൾപ്പെട്ട രണ്ടാമത്തെ മലയാളി - എസ് ശ്രീശാന്ത് (2007 ടി-20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ്)


Related Questions:

ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യൻ ടീമിനെ നയിച്ച ആദ്യ മലയാളി?

കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ ബാഡ്മിൻറൺ അക്കാദമി സ്ഥാപിതമായത് എവിടെ?

2021-ലെ കേരള പ്രീമിയർ ലീഗ് ഫുട്ബോൾ കിരീടം നേടിയ ക്ലബ് ?

ഫുട്ബോൾ വികസനവും പ്രചാരണവും ലക്ഷ്യമിട്ട് സ്വകാര്യ പങ്കാളിത്തത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതി ?

2024 ൽ നടന്ന 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ കിരീടം നേടിയ ബോട്ട് ക്ലബ്ബ് ഏത് ?