Question:
ടെന്നീസ് ഗ്രാൻഡ്സ്ലാം കരിയറിൽ 350 ആം വിജയം നേടിയ മൂന്നാമത്തെ താരം ?
Aനൊവാക് ദ്യോക്കോവിച്ച്
Bറാഫേൽ നദാൽ
Cസ്റ്റാൻ വാവ്റിംക
Dകാസ്പേർ റൂഡ്
Answer:
A. നൊവാക് ദ്യോക്കോവിച്ച്
Explanation:
• 2023 വിംബിൾഡൺ പുരുഷ സിംഗിൾസിൽ രണ്ടാം റൗണ്ടിൽ വിജയിച്ചതാണ് ദ്യോക്കോവിച്ച്ൻറ 350 ആം വിജയം. • ഇതിനു മുൻപ് 350 വിജയം നേടിയ താരങ്ങൾ - റോജർ ഫെഡറർ - 369 വിജയങ്ങൾ - സെറീന വില്യംസ് - 365 വിജയങ്ങൾ