Question:

2023 ലെ ഫോബ്‌സ് ഇന്ത്യ അതിസമ്പന്നരുടെ പട്ടികയിൽ മലയാളികളിൽ ഒന്നാമത് എത്തിയത് ആര് ?

Aഎം എ യൂസഫലി

Bജോയ് ആലുക്കാസ്

Cരവി പിള്ള

Dഷംഷീർ വയലിൽ

Answer:

A. എം എ യൂസഫലി

Explanation:

  • പട്ടികയിൽ നിന്ന് പുറത്തായ മലയാളി - ബൈജു രവീന്ദ്രൻ
  • പട്ടിക തയാറാക്കുന്നത് - ഫോബ്‌സ് ഇന്ത്യ

Related Questions:

2023 ലെ വേൾഡ് ഇന്നോവേഷൻ ഇൻഡക്സിൽ ഒന്നാമത് എത്തിയ രാജ്യം ഏത് ?

2023 ലെ ഹുറൂൺ ഇൻഡക്‌സ് പ്രകാരം ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനി ഏത് ?

2024 ജൂലൈയിൽ ദി എക്കണോമിക്സ് ഗ്രൂപ്പ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്ത് ജീവിക്കാൻ ഏറ്റവും അനിയോജ്യമായ നഗരം ഏത് ?

ലോക കാലാവസ്ഥാ സംഘടനയുടെ റിപ്പോർട്ട് പ്രകാരം 2022 ലെ ആഗോള കാർബൺ ബഹിർഗമനത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

2023-ൽ പുറത്തുവന്ന 2021-ലെ ഗ്ലോബൽ ക്വാളിറ്റി ഇൻഫ്രാസ്ട്രക്ചർ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?