Question:

കേരളത്തിലേക്ക് ചെങ്കടലിൽ കൂടിയുള്ള എളുപ്പവഴി കണ്ടെത്തിയ സഞ്ചാരി ആരാണ് ?

Aമെഗസ്തനീസ്

Bഅൽ ബെറൂണി

Cഹിപ്പാലസ്

Dസുലൈമാൻ

Answer:

C. ഹിപ്പാലസ്

Explanation:

ഹിപ്പാലസ്

  • പുരാതന ഗ്രീക്ക് നാവികൻ

  • ആദ്യമായി 'തെക്ക് പടിഞ്ഞാറൻ മൺസൂൺ' കാറ്റിനെക്കുറിച്ചുള്ള നിഗമനങ്ങൾ നടത്തിയത് ഇദ്ദേഹമാണ്

  • ചെങ്കടലിൽ നിന്ന് ഇന്ത്യയിലേക്കുള്ള(കേരളം വഴി) സമുദ്രപാത കണ്ടെത്തിയത് ഹിപ്പാലസാണെന്ന് കരുതപ്പെടുന്നു

  • ഹിപ്പാലസ് കൊടുങ്ങല്ലൂരിൽ വന്നിറങ്ങിയ വർഷം - AD 45

  • ഹിപ്പാലസ് കണ്ടെത്തിയ പുതിയ വ്യാപാരപാത റോമൻ സാമ്രാജ്യത്തിനും ഇന്ത്യയ്ക്കുമിടയിലുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തി.


Related Questions:

The year in which the Malayalam Era (Kollam Era) commenced in Kerala?

'മാമാങ്കം' നടന്നിരുന്നത് ഏതു നദിയുടെ തീരത്താണ്?

മധ്യകാലത്ത് കേരളം ഭരിച്ചിരുന്ന പെരുമാക്കൻമാരുടെ തലസ്ഥാനം

കേരളത്തിലെ ഏറ്റവു നല്ല പട്ടണം എന്ന് കൊല്ലത്തെ വിശേഷിപ്പിച്ച വിദേശസഞ്ചാരി ആരായിരുന്നു ?

പതിമൂന്നാം ശതകത്തില്‍ കേരളം സന്ദര്‍ശിച്ച മാര്‍ക്കോപോളോ എന്ന സഞ്ചാരി ഏത് രാജ്യക്കാരനായിരുന്നു ?