Question:' ആഗസ്റ്റ് ഓഫർ ' പ്രഖ്യാപിച്ച വൈസ്രോയി ആരാണ് ?Aഎൽജിൻ പ്രഭുBകാനിങ് പ്രഭുCറിപ്പൺ പ്രഭുDലിൻലിത്ത് ഗോ പ്രഭുAnswer: D. ലിൻലിത്ത് ഗോ പ്രഭു