Question:

2023 ലെ പന്തളം കേരളവർമ്മ സ്മാരക സമിതിയുടെ കവിത പുരസ്കാരം ജേതാവ് ?

Aകെ. ജയകുമാർ

Bആറ്റൂർ രവിവർമ്മ

Cവി എം ഗിരിജ

Dകെ രാജഗോപാൽ

Answer:

A. കെ. ജയകുമാർ

Explanation:

  • പിങ്ഗളകേശിനി എന്ന കൃതിക്കാണ് കെ ജയകുമാറിന് പുരസ്കാരം ലഭിച്ചത്

  • 25000 രൂപയും ശില്പവും പ്രശസ്തി പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം


Related Questions:

2025 ജനുവരിയിൽ പ്രഖ്യാപിച്ച 17-ാമത് ബഷീർ സ്മാരക പുരസ്‌കാരത്തിന് അർഹമായ കൃതി ഏത് ?

2023 ഹരിവരാസനം പുരസ്‌കാരം നേടിയത് ആരാണ് ?

കേരള സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന സാഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം  ഏത് വർഷം മുതലാണ് നൽകിത്തുടങ്ങിയത് ?

2021 ബാപസി കലൈഞ്ജർ സാഹിത്യ പുരസ്കാരം നേടിയത് ?

ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ ഓടക്കുഴൽ അവാർഡ് 2022 ൽ ലഭിച്ചത് ആർക്കാണ് ?