2023 വേൾഡ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് പുരുഷ വിഭാഗ ജേതാവ് ആരാണ് ?
Aടിമോ ബോൾ
Bഫാൻ സെൻഡോംഗ്
Cക്വാഡ്രി അരുണ
Dദിമിത്രിജ് ഒവ്ചറോവ്
Answer:
B. ഫാൻ സെൻഡോംഗ്
Read Explanation:
2023ലെ വേദി - ദർബൻ, ദക്ഷിണാഫ്രിക്ക
2023-ലെ ജേതാക്കൾ
-----------
• പുരുഷ വിഭാഗം - ഫാങ് ഷെൻഡോംഗ്
• വനിതാ വിഭാഗം - സൺ യിങ്ഷ
• 2024 വേദി - ബുസാൻ, ദക്ഷിണ കൊറിയ
• 2025 വേദി - ദോഹ, ഖത്തർ