2024 ൽ നൽകിയ 36-ാമത് ജിമ്മി ജോർജ്ജ് പുരസ്‌കാര ജേതാവ് ആര് ?
Aഎം ശ്രീശങ്കർ
Bഅബ്ദുള്ള അബൂബക്കർ
Cസഞ്ജു സാംസൺ
Dമുഹമ്മദ് അനസ്
Answer:
B. അബ്ദുള്ള അബൂബക്കർ
Read Explanation:
• മികച്ച കായികതാരത്തിന് നൽകുന്ന പുരസ്‌കാരമാണ് ജിമ്മി ജോർജ്ജ് പുരസ്‌കാരം
• പുരസ്‌കാരം നൽകുന്നത് - ജിമ്മി ജോർജ്ജ് ഫൗണ്ടേഷൻ
• പുരസ്‌കാര തുക - 1 ലക്ഷം രൂപ
• 35-ാമത് ജിമ്മി ജോർജ്ജ് പുരസ്‌കാര ജേതാവ് - എം ശ്രീശങ്കർ