Question:

2023 ഒക്ടോബറിൽ അന്തരിച്ച നാരിശക്തി പുരസ്‌കാര ജേതാവും 96-ാo വയസിൽ സാക്ഷരതാ മിഷൻറെ അക്ഷരലക്ഷം പരീക്ഷയിൽ ഒന്നാം റാങ്കും നേടിയ വനിത ആര് ?

Aഭാഗീരഥി അമ്മ

Bദേവകിയമ്മ

Cകാർത്യായനി അമ്മ

Dകല്യാണിയമ്മ

Answer:

C. കാർത്യായനി അമ്മ

Explanation:

• കാർത്യായനി അമ്മയ്ക്ക് നാരീശക്തി പുരസ്കാരം ലഭിച്ചത് - 2019 • കോമൺവെൽത്ത് ഓഫ് ഗുഡ് ലേണിങ് ഗുഡ്‌വിൽ അംബാസിഡർ ആയിരുന്നു കാർത്യായനി അമ്മ


Related Questions:

കേരളത്തിലെ ചീഫ് ഇലക്ട്രൽ ഓഫീസർ (CEO) ആരാണ് ?

കേരള സർക്കാരിൻ്റെ ഡിജി കേരളം പദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ സാക്ഷരത കൈവരിച്ച ആദ്യ വാർഡ് ?

2023ലെ വനിതാ സ്റ്റാർട്ടപ്പ് ഉച്ചകോടി 5.0 യുടെ വേദി എവിടെ ?

കാലിക്കറ്റ് സർവകലാശാലയുടെ ഇപ്പോഴത്തെ വൈസ് ചാൻസലർ ആരാണ്?

കേരളത്തിൽ തന്നെ ഗുണമേന്മയുള്ള സെർവറുകളും ലാപ്‌ടോപ്പുകളും നിർമിക്കുന്ന സംരംഭം?