App Logo

No.1 PSC Learning App

1M+ Downloads

2020- ലെ പൂന്താനം ജ്ഞാനപ്പാന പുരസ്കാര ജേതാവ് ?

Aഎം.സുകുമാരന്‍

Bകെ. പ്രസന്നകുമാർ

Cപ്രഭാവർമ്മ

Dഎം.മുകുന്ദൻ

Answer:

C. പ്രഭാവർമ്മ

Read Explanation:

ശ്യാമമാധവം എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചത്.


Related Questions:

ഒ.എൻ.വി.കുറുപ്പിനു ജ്ഞാനപീഠം പുരസ്കാരം ലഭിച്ച വർഷം?

തകഴി ശിവശങ്കരപ്പിള്ളക്ക് ജ്ഞാനപീഠ പുരസ്കാരം നേടിക്കൊടുത്ത കൃതി ഏത്?

ജി. ശങ്കരക്കുറുപ്പിനു ജ്ഞാനപീഠം പുരസ്കാരം ലഭിച്ച വർഷം?

എസ് കെ പൊറ്റക്കാടിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ച വർഷം?

ജ്ഞാനപീഠം അവാർഡ് നേടിയ ആദ്യത്തെ മലയാളി :