Question:

2023 ആഗസ്റ്റിൽ അന്തരിച്ച വേൾഡ് റസലിംഗ് എന്റർടൈൻമെൻറെ താരം ആര് ?

Aബ്രേ വയറ്റ്

Bബ്ലാക്ക് ജാക്ക് മളിഗൻ

Cബ്രോഡ് ലീ

Dഓവൻ ഹാർട്ട്

Answer:

A. ബ്രേ വയറ്റ്

Explanation:

• 2017ലെ വേൾഡ് റസലിംഗ് എന്റർടൈൻമെൻറെ ചാമ്പ്യൻ ആയിരുന്നു "ബ്രേ വയറ്റ്"


Related Questions:

ഇന്ത്യയിലെ (ഏഷ്യയിലെ തന്നെ) ഏറ്റവും പഴയ ഫുട്ബോൾ ടൂർണമെന്റ് ?

2024 ഫെബ്രുവരി 11 ന് മരണപ്പെട്ട മാരത്തോൺ ലോക റെക്കോർഡ് ജേതാവായ താരം ആര് ?

undefined

2024 ലെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?

ട്വൻറി-20 ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി 300 താരങ്ങളെ പുറത്താക്കിയ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?