2024 ലെ പാരീസ് ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ?Aചെങ് ഹൗഹാവോBക്യാരം ഗ്രെയിംസ്Cഹെങ് സാസDലിന ഡാനിയൽAnswer: A. ചെങ് ഹൗഹാവോRead Explanation:• 11 വയസുള്ള ചൈനയുടെ താരമാണ് ചെങ് ഹൗഹാവോ • സ്‌കേറ്റ് ബോർഡിങ് ഇനത്തിലാണ് ചെങ് ഹൗഹാഹോ മത്സരിക്കുന്നത്Open explanation in App