Question:

ജാവലിൻ ത്രോയിൽ 90 മീറ്റർ ദൂരം എറിഞ്ഞ ഏറ്റവും പ്രായം കുറഞ്ഞ താരം ആര് ?

Aനീരജ് ചോപ്ര

Bമാക്‌സ് ഡെനിങ്

Cയാക്കൂബ് വാദ്ലെ

Dആൻഡേഴ്സൺ പീറ്റർ

Answer:

B. മാക്‌സ് ഡെനിങ്

Explanation:

• ജർമ്മനിയുടെ താരം ആണ് മാക്‌സ് ഡെനിങ് • മാക്‌സ് ഡെനിങ്ങിൻറെ പ്രായം - 19 വയസ് • പുതിയ ജാവലിൻ ഡിസൈൻ നടപ്പിലാക്കിയ ശേഷമുള്ള ജാവലിൻ ത്രോയിൽ ഏറ്റവും ദൂരം എറിഞ്ഞ് ലോക റെക്കോർഡ് നേടിയ താരം - യാൻ സെലസ്‌നി (ചെക് റിപ്പബ്ലിക്ക്)


Related Questions:

2024 ലെ ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ചാമ്പ്യൻ ?

ആധുനിക ഒളിമ്പിക്സ് ആരംഭിച്ച വർഷം ഏതാണ് ?

ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ICC) രൂപീകൃതമായ വർഷം ഏത് ?

ഫുട്ബോൾ ടീമിലെ കളിക്കാരുടെ എണ്ണം ?

ഒളിമ്പിക്‌സ് മത്സരങ്ങളായ മാരത്തോൺ സ്വിമ്മിങ്, ട്രയാത്ലോൺ മത്സരങ്ങൾക്ക് വേദിയാകുന്ന പാരിസിലെ നദി ഏത് ?