Question:

ഏഴ് വൻകരകളിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികൾ കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി ?

Aഅനിതാ ദേവി

Bസന്തോഷ് യാദവ്

Cകാമ്യാ കാർത്തികേയൻ

Dപ്രേമലത അഗർവാൾ

Answer:

C. കാമ്യാ കാർത്തികേയൻ

Explanation:

• മുംബൈ സ്വദേശിയാണ് കാമ്യാ കാർത്തികേയൻ • കാമ്യാ കാർത്തികേയൻ കീഴടക്കിയ കൊടുമുടികൾ ♦ കിളമഞ്ചാരോ (ആഫ്രിക്ക) ♦ മൗണ്ട് എൽബ്രസ്‌ (യൂറോപ്പ്) ♦ മൗണ്ട് കോസ്സീയൂസ്‌കോ (ഓസ്‌ട്രേലിയ) ♦ മൗണ്ട് അക്കോൺകാഗ്വ (തെക്കേ അമേരിക്ക) ♦ മൗണ്ട് ഡനാലി (വടക്കേ അമേരിക്ക) ♦ മൗണ്ട് എവറസ്റ്റ് (ഏഷ്യ) ♦ മൗണ്ട് വിൻസെൻറ് (അൻറ്റാർട്ടിക്ക) • കാമ്യയുടെ റെക്കോർഡുകൾ ♦ അക്കോൺകാഗ്വാ പർവ്വതം കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി ♦ എൽബ്രസ്‌ പർവ്വതത്തിന് മുകളിൽ നിന്ന് താഴേക്ക് ഇറങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി


Related Questions:

കാനഡയുടെ പ്രതിരോധ മന്ത്രിയായ ഇന്ത്യൻ വംശജ ?

മയോൺ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം ഏത്?

യു എസ് വൈറ്റ് ഹൗസിലെ ചീഫ് ഓഫ് സ്റ്റാഫ് പദവിയിൽ എത്തിയ ആദ്യ വനിത ആര് ?

പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ഇ-മെയിൽ ചോർത്തിയ അമേരിക്കൻ ചാരൻ ?

2019-ലെ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയതാര് ?