Question:

ഒളിമ്പിക്സിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം ആര്?

Aസാക്ഷി മാലിക്

Bദീപ കർമാകർ

Cപി വി സിന്ധു

Dഅമൻ ഷെരാവത്ത്

Answer:

D. അമൻ ഷെരാവത്ത്

Explanation:

• ഇന്ത്യൻ ബാഡ്മിൻറൺ താരം പി വി സിന്ധുവിൻ്റെ റെക്കോർഡാണ് അമൻ ഷെരാവത്ത് മറികടന്നത് • അമൻ ഷെരാവത്ത് ഒളിമ്പിക്സ് മെഡൽ നേടുമ്പോൾ പ്രായം - 21 വർഷം 24 ദിവസം • പി വി സിന്ധു മെഡൽ ഒളിമ്പിക് മെഡൽ നേടിയപ്പോൾ പ്രായം - 21 വർഷം 1 മാസം 14 ദിവസം


Related Questions:

'ഹോക്കി മാന്ത്രികൻ ' എന്നറിയപ്പെടുന്നതാര് ?

രാജ്യാന്തര ക്രിക്കറ്റിൽ 20 വർഷം പൂർത്തിയാക്കുന്ന ആദ്യ വനിതാ താരം ആര്?

ഇന്ത്യയുടെ പുതിയ ട്വൻറി-20 പുരുഷ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ?

2024 നവംബറിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ക്രിക്കറ്റ് ലേലത്തിൽ ഏറ്റവും ഉയർന്ന തുക ലഭിച്ച വിദേശ താരം ആര് ?

ക്യൂ എന്ന പദം ഏത് കായിക വിനോദവുമായി ബന്ധപ്പെട്ടിരിക്കുന്നു ?