2024 ൽ നടന്ന ക്ലാസിക്കൽ ചെസ്സിൽ ഒരു ഗ്രാൻഡ്മാസ്റ്റർക്കെതിരെ വിജയം നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വംശജൻ ആര് ?Aഅശ്വത് കൗശിക്Bഎം പ്രണേഷ്Cസവിത ശ്രീDആരതി രാമസ്വാമിAnswer: A. അശ്വത് കൗശിക്Read Explanation:• 8 വയസ്സാണ് അശ്വത് കൗശിക്കിന് • ഗ്രാൻഡ് മാസ്റ്ററായ ജാസെക് സ്റ്റോപ്പയെ ആണ് അശ്വത് കൗശിക് പരാജയപ്പെടുത്തിയത് • സിംഗപ്പൂരിനെ പ്രതിനിധീകരിച്ചാണ് അശ്വത് കൗശിക് മത്സരിച്ചത്Open explanation in App