Question:

ലിസ്റ്റ് എ ക്രിക്കറ്റിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം ?

Aഅഭിഷേക് ശർമ്മ

Bമുഹ്‌സിൻ ഖാൻ

Cവൈഭവ് സൂര്യവംശി

Dരമൺദീപ് സിങ്

Answer:

C. വൈഭവ് സൂര്യവംശി

Explanation:

• വൈഭവ് സൂര്യവംശി നേടിയ റെക്കോർഡുകൾ ♦ ഇന്ത്യൻ പ്രീമിയർ ലീഗ് ടീമിൽ അംഗമായ ഏറ്റവും പ്രായം കുറഞ്ഞ താരം ♦ രഞ്ജി ട്രോഫി ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തിയ ഏറ്റവും പ്രായം കുറഞ്ഞ താരം ♦ രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം


Related Questions:

2023ലെ ലോക ജൂനിയർ ഗുസ്തി ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ "61 കിലോഗ്രാം വിഭാഗത്തിൽ" കിരീടം നേടിയ ഇന്ത്യൻ താരം ആര് ?

2024 ലെ പാരീസ് പാരാലിമ്പിക്‌സിൽ വനിതകളുടെ 200 മീറ്റർ T 35 സ്പ്രിൻറ് മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡൽ നേടിയ താരം ?

ഇന്ത്യൻ സൂപ്പർ ലീഗ് (ISL) ഫുടബോളിൽ ഒരു ടീമിൻ്റെ മുഖ്യ പരിശീലകനായ ആദ്യ മലയാളി ?

പ്രഥമ ഏഷ്യൻ വനിത ഫൈവ്സ് ഹോക്കിയിൽ ജേതാവായ രാജ്യം ഏത് ?

ഐ പി എൽ ചരിത്രത്തിൽ ഏറ്റവും ഉയർന്ന സ്‌കോർ എന്ന റെക്കോർഡ് നേടിയ ടീം ഏത് ?