Question:
എവറസ്റ്റ് ബേസ് ക്യാമ്പിൽ എത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആര് ?
Aകാർട്ടർ ഡാലസ്
Bസാറ ഇഫ്ര
Cഅരിഷ്‌ക ലദ്ദാ
Dഗന്ദം ഭുവൻ ജയ്
Answer:
A. കാർട്ടർ ഡാലസ്
Explanation:
• സ്കോട്ട്ലാൻഡിൽ നിന്നുള്ള 2 വയസുകാരൻ ആണ് കാർട്ടർ ഡാലസ് • എവറസ്റ്റ് ബേസ് ക്യാമ്പിൽ എത്തിയ നാല് വയസുകാരി - സാറാ ഇഫ്ര (ചെക്റിപബ്ലിക്)