Question:
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC) പ്രസിഡൻറായി നിയമിതനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ?
Aഡേവിഡ് മോർഗൻ
Bസഹീർ അബ്ബാസ്
Cസൗരവ് ഗാംഗുലി
Dജയ് ഷാ
Answer:
D. ജയ് ഷാ
Explanation:
• 35-ാമത്തെ വയസിലാണ് ജയ് ഷാ ഐസിസി പ്രസിഡൻറ് സ്ഥാനത്ത് എത്തുന്നത് • ICC പ്രസിഡൻറ് ആകുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ് ജയ് ഷാ • ICC പ്രസിഡൻറ് സ്ഥാനം വഹിച്ചിട്ടുള്ള മുൻ ഇന്ത്യക്കാർ - ജഗ്‌മോഹൻ ഡാൽമിയ, ശരദ് പവാർ, N ശ്രീനിവാസൻ, ശശാങ്ക് മനോഹർ