Question:

യു എസ് വൈറ്റ്ഹൗസ് പ്രസ്സ് സെക്രട്ടറിയായി നിയമിതയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ?

Aകാരലിൻ ലീവിറ്റ്

Bഡഗ് ബർഗം

Cജയ് ക്ലെയ്‌റ്റൻ

Dതുൾസി ഗബാർഡ്

Answer:

A. കാരലിൻ ലീവിറ്റ്

Explanation:

• 27-ാം വയസിലാണ് കാരലിൻ ലീവിറ്റ് വൈറ്റ്ഹൗസ് പ്രസ്സ് സെക്രട്ടറി പദവിയിൽ എത്തുന്നത് • ഒന്നാം ട്രംപ് ഭരണകൂടത്തിൽ വൈറ്റ്ഹൗസ് അസിസ്റ്റൻറ് പ്രസ്സ് സെക്രട്ടറി ആയിരുന്നു


Related Questions:

ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ഏകതാ പ്രതിമയുടെ ഉയരം എത്ര ?

പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ഇ-മെയിൽ ചോർത്തിയ അമേരിക്കൻ ചാരൻ ?

Name the mobile app launched by the Election Commission of India (ECI) for digital mapping of all polling stations

2023 ഒക്ടോബറിൽ ലോക മൃഗ ആരോഗ്യ സംഘടന പക്ഷിപ്പനി മുക്തമായി പ്രഖ്യാപിച്ച രാജ്യം ഏത് ?

2023 സെപ്റ്റംബറിൽ ദക്ഷിണ ചൈന കടലിൽ ആസിയാൻ രാജ്യങ്ങൾ നടത്തുന്ന സംയുക്ത സൈനിക അഭ്യാസം ഏത് ?