Question:

ഖേൽ രത്ന പുരസ്‌കാരം നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം ആര് ?

Aഡി ഗുകേഷ്

Bമനു ഭാക്കർ

Cജ്യോതി യാരാജി

Dപ്രവീൺ കുമാർ

Answer:

A. ഡി ഗുകേഷ്

Explanation:

• 18 വയസും 7 മാസവും 20 ദിവസവുമാണ് ഖേൽ രത്ന ലഭിച്ചപ്പോൾ ഡി ഗുകേഷിൻ്റെ പ്രായം • 2024 ലെ മേജർ ധ്യാൻചന്ദ് ഖേൽ രത്ന പുരസ്‌കാരം നേടിയ കായിക താരങ്ങൾ - പ്രവീൺ കുമാർ (പാരാ-അത്‌ലറ്റ്), ഡി ഗുകേഷ് (ചെസ്), മനു ഭാക്കർ ഷൂട്ടിങ്), ഹർമൻപ്രീത് സിങ് (ഹോക്കി) • ഇന്ത്യ ഗവൺമെൻറ് നൽകുന്ന പരമോന്നത കായിക പുരസ്‌കാരം - മേജർ ധ്യാൻചന്ദ് ഖേൽ രത്ന • പുരസ്കാരത്തുക - 25 ലക്ഷം രൂപ


Related Questions:

ട്വന്‍റി 20 അന്തരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം ആരാണ് ?

2024 സീസണിൽ ട്വൻറി-20 ക്രിക്കറ്റിൽ 1000 റൺസ് തികച്ച ആദ്യ ഇന്ത്യൻ താരം ?

അടുത്തിടെ നാഷണൽ ആൻറി ഡോപ്പിംഗ് ഏജൻസി (NADA) ഗുസ്തി മത്സരങ്ങളിൽ നിന്ന് 4 വർഷത്തേക്ക് വിലക്കേർപ്പെടുത്തിയ ഇന്ത്യൻ താരം ?

2024 പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യക്കു കിട്ടിയ മെഡലുകളുടെ എണ്ണം എത്ര?

2024 ഫെബ്രുവരിയിൽ മരണാനന്തര ബഹുമതിയായി ഗ്രാൻഡ്മാസ്റ്റർ പദവി ലഭിച്ച അവിഭക്ത ഇന്ത്യയിലെ ചെസ്സ് ഇതിഹാസം ആര് ?