ലോക ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം ?
Aമാഗ്നസ് കാൾസൺ
Bഡി ഗുകേഷ്
Cഗാരി കാസ്പറോവ്
Dഡിങ് ലിറെൻ
Answer:
B. ഡി ഗുകേഷ്
Read Explanation:
• ഡി ഗുകേഷ് വേൾഡ് ചെസ് ചാമ്പ്യൻ ആയപ്പോൾ പ്രായം - 18 വർഷം 8 മാസം 14 ദിവസം
• ലോക ചെസ് ചാമ്പ്യൻ ആകുന്ന 18-ാമത്തെ താരമാണ് ഗുകേഷ് ദൊമ്മരാജു
• ലോക ചാമ്പ്യൻഷിപ്പ് കിരീടം നേടിയ രണ്ടാമത്തെ ഇന്ത്യൻ താരം
• ലോക ചാമ്പ്യൻഷിപ്പ് കിരീടം നേടിയ ആദ്യ ഇന്ത്യൻ താരം - വിശ്വനാഥൻ ആനന്ദ്