Question:

അയർലണ്ടിൻ്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ?

Aസൈമൺ ഹാരിസ്

Bലിയോ വരാദ്ക്കർ

Cമൈക്കേൽ മാർട്ടിൻ

Dവിവേക് രാമസ്വാമി

Answer:

A. സൈമൺ ഹാരിസ്

Explanation:

• സൈമൺ ഹാരിസ് പ്രതിനിധീകരിക്കുന്ന പാർട്ടി - ഫിനഗെയ്ൽ പാർട്ടി


Related Questions:

ലോകത്തിലാദ്യമായി വിവരാവാകാശ നിയമം പാസ്സാക്കിയ രാജ്യം?

മെക്‌സിക്കോയുടെ ആദ്യത്തെ വനിതാ പ്രസിഡൻറ് ?

അടുത്തിടെ ഇന്ത്യയുടെ സഹായത്തോടെ "മാരിടൈം റെസ്ക്യൂ കോഡിനേഷൻ സെൻഡർ" സ്ഥാപിച്ചത് ഏത് രാജ്യത്താണ് ?

കരിമ്പ് ജ്യൂസ് ദേശീയ പാനീയമായി തിരഞ്ഞെടുത്ത രാഷ്ട്രം?

ലോകത്തിൽ ഏറ്റവും വലിയ ലിഖിത ഭരണഘടനയുള്ള രാജ്യം ?