Question:

കുണ്ടറ വിളമ്പരം നടത്തിയ ഭരണാധികാരി ?

Aമാർത്താണ്ഡ വർമ്മ

Bപഴശ്ശിരാജ

Cവേലുത്തമ്പി ദളവ

Dശക്തൻ തമ്പുരാൻ

Answer:

C. വേലുത്തമ്പി ദളവ

Explanation:

• അവിട്ടം തിരുനാളിന്റെ പ്രശസ്തനായ ദിവാനാണ് - വേലുത്തമ്പി ദളവ • വേലുത്തമ്പി ദളവയുടെ യഥാർത്ഥ നാമം - വേലായുധൻ ചെമ്പകരാമൻ പിള്ള • തിരുവിതാംകൂറിൽ സഞ്ചരിക്കുന്ന കോടതി സ്ഥാപിച്ചത് - വേലുത്തമ്പി ദളവ


Related Questions:

വേണാട് ഉടമ്പടി ഒപ്പുവെച്ച വർഷം ?

'ത്രിപ്പടി ദാനം" നടത്തിയ തിരുവിതാംകൂർ ഭരണാധികാരി :

തിരുവിതാംകൂറിലെ ഏക മുസ്ലിം ദിവാനായിരുന്ന മുഹമ്മദ്ഹബീബുള്ള ഏതു മഹാരാജാവിൻ്റെ ദിവാനായിരുന്നു ?

വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയ വർഷം ?

പോർച്ചുഗീസ് രാജാവിൻ്റെ സൈനിക സഹോദരൻ എന്ന് അറിയപ്പെട്ടിരുന്നത് ?