Question:

"ഇത്തിരി നേരം ഒത്തിരി കാര്യം" എന്ന സോഷ്യൽ മീഡിയ ക്യാമ്പയിനിംഗ് ആരംഭിച്ചത് ?

Aകേരള എക്സൈസ് വകുപ്പ്

Bകേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസ്

Cകേരള പോലീസ്

Dകേരള ജയിൽ വകുപ്പ്

Answer:

C. കേരള പോലീസ്

Explanation:

  • ലക്ഷ്യം - പോലീസ് നൽകുന്ന സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം സൃഷ്ടിക്കുക
  • പോലീസിൻറെ എല്ലാ സേവനങ്ങളും ഒരു ഒറ്റ ആപ്പിൽ ലഭിക്കുന്ന സംവിധാനം - പോൽ ആപ്പ്

Related Questions:

കേരള സർക്കാരിന്റെ സ്ത്രീധന വിരുദ്ധ പ്രചാരണത്തിന്റെ ഗുഡ് വിൽ അംബാസഡർ ?

2024 ഫെബ്രുവരിയിൽ സാംക്രമിക രോഗങ്ങളുടെ പട്ടികയിൽ 48 വർഷങ്ങൾക്ക് ശേഷം വീണ്ടും ഉൾപ്പെടുത്തിയ രോഗം ഏത് ?

കേരള ബാങ്കിന്റെ ആദ്യത്തെ സിഇഒ ?

സംസ്ഥാനത്ത് മെഡിക്കൽ ഡിവൈസ് പാർക്ക് നിലവിൽ വരുന്നത് ?

രണ്ടാമത് ജി - 20 എംപവർമെന്റ് മീറ്റിഗിന് വേദിയാകുന്ന കേരളത്തിലെ നഗരം ഏതാണ് ?