Question:

തൃശ്ശൂരിൽ നിന്നും കാസർഗോഡ് ചന്ദ്രഗിരിപ്പുഴ വരെ യാചന യാത്ര നടത്തിയത് ആരുടെ നേതൃത്വത്തിലാണ്?

Aഅയ്യങ്കാളി

Bവി ടി ഭട്ടത്തിരിപ്പാട്

Cമന്നത്ത് പത്മനാഭൻ

Dഡോക്ടർ വേലുക്കുട്ടി അരയൻ

Answer:

B. വി ടി ഭട്ടത്തിരിപ്പാട്

Explanation:

1929 പുറത്തുവന്ന വി ടിയു ടെ പ്രശസ്തമായ നാടകമാണ് അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്


Related Questions:

Ayyankali met Sreenarayana guru at .............

പാലിയം സത്യാഗ്രഹം നടന്ന വർഷം ഏതാണ് ?

ശ്രീനാരായണഗുരു 'ദൈവദശകം' രചിച്ച വർഷം ?

The First Social reformer in Kerala was?

Who is the founder of Atmavidya Sangham ?