Question:

1913-ൽ ആരുടെ നേതൃത്വത്തിലാണ് 'കൊച്ചി പുലയ മഹാസഭ' സ്ഥാപിതമായത്?

Aകെ പി കറുപ്പൻ

Bഅയ്യങ്കാളി

Cസഹോദരൻ അയ്യപ്പൻ

Dകുമാരൻ ആശാൻ

Answer:

A. കെ പി കറുപ്പൻ

Explanation:

കൊച്ചി പുലയ മഹാസഭ:

  • പുലയ സമുദായത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി കെ പി വള്ളോനുമായി ചേർന്ന് പണ്ഡിറ്റ് കറുപ്പൻ സ്ഥാപിച്ച സഭ
  • കൊച്ചി പുലയ മഹാസഭ സ്ഥാപിക്കപ്പെട്ട വർഷം : 1913

പണ്ഡിറ്റ് കറുപ്പൻ സ്ഥാപിച്ച മറ്റ് സഭകൾ:

സമുദായ നവീകരണത്തിനായി പണ്ഡിറ്റ് കറുപ്പൻ സ്ഥാപിച്ച പ്രാദേശിക സംഘങ്ങൾ അറിയപ്പെടുന്നത് : സഭകൾ.

  • കല്യാണി ദായിനി സഭ : ആനപ്പുഴ, കൊടുങ്ങല്ലൂർ
  • വാല സമുദായ പരിഷ്കാരിണി സഭ : തേവര, എറണാകുളം
  • സന്മാർഗ പ്രദീപ സഭ : കുമ്പളം, എറണാകുളം 
  • വാല സേവാ സമിതി : വൈക്കം, കോട്ടയം
  • അരയ വംശോധാരണി മഹാസഭ : എങ്ങണ്ടിയൂർ, തൃശ്ശൂർ
  • സുധർമ സൂര്യോദയ സഭ : തേവര
  • സുബോധ ചന്ദ്രോദയ സഭ : വടക്കൻ പരവൂർ
  • അരയ സേവിനി സഭ : പരവൂർ
  • സന്മാർഗ പ്രദീപ സഭ : കുമ്പളം
  • ജ്ഞാനോദയം സഭ : ഇടക്കൊച്ചി
  • പ്രബോധ ചന്ദ്രോദയ സഭ : വടക്കൻ പറവൂർ 




Related Questions:

വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി തിരുവനന്തപുരത്തേക്ക് സവർണ്ണജാഥ നയിച്ച നേതാവ് ?

അയ്യങ്കാളിയെ പുലയരാജ എന്ന് വിശേഷിപ്പിച്ചത് ആര് ?

Mortal remains of Chavara Achan was kept in St.Joseph's Church of?

1904 ൽ അധഃസ്ഥിതർക്കുമാത്രമായി ഒരു വിദ്യാലയം സ്ഥാപിച്ച സാമൂഹ്യപരിഷ്കർത്താവ് :

Who was the third signatory to the Malayali Memorial ?