ഇറ്റലിയിൽ ഫാഷിസ്റ്റ് ഭരണകൂടത്തിന് നേതൃത്വം കൊടുത്തിരുന്നത് ആരാണ് ?Aനെപ്പോളിയൻBഹിറ്റ്ലർCമുസ്സോളിനിDലൂയി പതിനാലാമൻAnswer: C. മുസ്സോളിനിRead Explanation: ഇറ്റലിയിൽ ഫാഷിസ്റ്റ് ഭരണകൂടത്തിന് നേതൃത്വം കൊടുത്തിരുന്നത് മുസ്സോളിനി ആണ് "പുരുഷന് യുദ്ധം എന്നത് സ്ത്രീക്ക് മാതൃത്വം എന്ന പോലെയാണ്" ആരുടെ വാക്കുകളാണിവ - മുസ്സോളിനി Open explanation in App