ഒന്നാം സ്വതന്ത്ര സമരത്തിന് ഫൈസാബാദിൽ നേതൃത്വം കൊടുത്തിരുന്നത് ആരൊക്കെ ആയിരുന്നു ?Aറാണി ലക്ഷ്മിഭായ്Bബീഗം ഹസ്രത്ത് മഹൽCബഹദൂർഷാ രണ്ടാമൻDമൗലവി അഹമ്മദുള്ളAnswer: D. മൗലവി അഹമ്മദുള്ള Read Explanation: ഒന്നാം സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം കൊടുത്തവർ ഫൈസാബാദ് - മൌലവി അഹമ്മദുള്ള കാൺപൂർ - നാനാസാഹിബ് ,താന്തിയാതോപ്പി ഝാന്‍സി - റാണി ലക്ഷ്മിഭായ് ഗ്വാളിയോർ - റാണി ലക്ഷ്മിഭായ് ബീഹാർ -കൻവർ സിംഗ് ജഗദീഷ്പൂർ - കൻവർ സിംഗ് ഡൽഹി - ജനറൽ ബക്ത്ഖാൻ ,ബഹദൂർഷാ രണ്ടാമൻ മീററ്റ് - ഖേദം സിംഗ് ലക്നൌ ,ആഗ്ര ,ഔദ് - ബീഗം ഹസ്രത്ത് മഹൽ ആസാം - ദിവാൻ മണിറാം ബറേലി - ഖാൻ ബഹാദൂർ Read more in App