Question:

ഒന്നാം സ്വതന്ത്ര സമരത്തിന് കാൺപൂരിൽ നേതൃത്വം കൊടുത്തിരുന്നത് ആരൊക്കെ ആയിരുന്നു ?

Aറാണി ലക്ഷ്മിഭായ്, ബീഗം ഹസ്രത്ത് മഹൽ

Bമൗലവി അഹമ്മദുള്ള, ബഹദൂർഷാ രണ്ടാമൻ

Cനാനാസാഹിബ്, താന്തിയാതോപ്പി

Dമംഗൽപാണ്ഡെ, റാണിലക്ഷ്മിഭായ്

Answer:

C. നാനാസാഹിബ്, താന്തിയാതോപ്പി

Explanation:

ഒന്നാം സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം കൊടുത്തവർ 

  • കാൺപൂർ - നാനാസാഹിബ് ,താന്തിയാതോപ്പി 
  • ഝാന്‍സി - റാണി ലക്ഷ്മിഭായ്
  • ഗ്വാളിയോർ - റാണി ലക്ഷ്മിഭായ്
  • ബീഹാർ -കൻവർ സിംഗ് 
  • ജഗദീഷ്പൂർ - കൻവർ സിംഗ് 
  • ഡൽഹി - ജനറൽ ബക്ത്ഖാൻ ,ബഹദൂർഷാ രണ്ടാമൻ 
  • മീററ്റ് - ഖേദം സിംഗ് 
  • ലക്നൌ ,ആഗ്ര ,ഔദ് - ബീഗം ഹസ്രത്ത് മഹൽ 
  • ആസാം - ദിവാൻ മണിറാം 
  • ഫൈസാബാദ് - മൌലവി അഹമ്മദുള്ള 
  • ബറേലി - ഖാൻ ബഹാദൂർ 

 


Related Questions:

താഴെ പറയുന്നവരിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ മിതവാദികളുടെ നേതാവ് ആരായിരുന്നു ?

സേവാസദൻ, പ്രേമശ്രമം, രംഗഭൂമി, ഗോദാൻ എന്നിവ ആരുടെ കൃതികളാണ് ?

ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവകലാശാല സ്ഥാപിതമായ വർഷം ?

സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനി ആരംഭിച്ച വർഷം ഏത് ?

അമൃത ഷേർ-ഗിൽ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?