App Logo

No.1 PSC Learning App

1M+ Downloads

വാല സമുദായ പരിഷ്‌കാരിണി സഭയ്ക്ക് നേതൃത്വം നൽകി രൂപീകരിച്ചത് ?

Aശ്രീനാരായണ ഗുരു

Bസഹോദരൻ അയ്യപ്പൻ

Cഅയ്യങ്കാളി

Dപണ്ഡിറ്റ് കെ കറുപ്പൻ

Answer:

D. പണ്ഡിറ്റ് കെ കറുപ്പൻ

Read Explanation:

  • സമുദായ നവീകരണത്തിനായി പണ്ഡിറ്റ് കറുപ്പൻ സ്ഥാപിച്ച പ്രാദേശിക സംഘങ്ങൾ അറിയപ്പെടുന്നത് : സഭകൾ.

പണ്ഡിറ്റ് കറുപ്പൻ സ്ഥാപിച്ച സഭകൾ:

  • കല്യാണി ദായിനി സഭ : ആനപ്പുഴ, കൊടുങ്ങല്ലൂർ
  • വാല സമുദായ പരിഷ്കാരിണി സഭ : തേവര, എറണാകുളം
  • സന്മാർഗ പ്രദീപ സഭ : കുമ്പളം, എറണാകുളം 
  • വാല സേവാ സമിതി : വൈക്കം, കോട്ടയം
  • അരയ വംശോധാരണി മഹാസഭ : എങ്ങണ്ടിയൂർ, തൃശ്ശൂർ
  • സുധർമ സൂര്യോദയ സഭ : തേവര
  • സുബോധ ചന്ദ്രോദയ സഭ : വടക്കൻ പരവൂർ
  • അരയ സേവിനി സഭ : പരവൂർ
  • സന്മാർഗ പ്രദീപ സഭ : കുമ്പളം
  • ജ്ഞാനോദയം സഭ : ഇടക്കൊച്ചി
  • കൊച്ചി പുലയ മഹാസഭ : കൊച്ചി 
  • പ്രബോധ ചന്ദ്രോദയ സഭ : വടക്കൻ പറവൂർ 

Related Questions:

"Make namboothiri a human being" was the slogan of?

കരിവെള്ളൂർ സമരത്തിന്റെ നേതാവ് ?

ലളിതാംബിക അന്തർജ്ജനം എഴുതിയ ഏക നോവൽ ഏതാണ് ?

The first to perform mirror consecration in South India was?

The women activist who is popularly known as the Jhansi Rani of Travancore