App Logo

No.1 PSC Learning App

1M+ Downloads

പട്ടിണി ജാഥ നയിച്ചത് ?

Aഎ.കെ.ഗോപാലന്‍

Bകെ.കേളപ്പന്‍

Cഇ.എം.എസ്‌

Dഅക്കാമ്മ ചെറിയാന്‍

Answer:

A. എ.കെ.ഗോപാലന്‍

Read Explanation:

1936 ൽ തിരുവിതാംകൂറിൽ ഉത്തരവാദിത്ത സർക്കാരിനു വേണ്ടിയുള്ള പ്രക്ഷോഭത്തിനു പിന്തുണ നൽകി, മലബാർ മുതൽ മദിരാശി വരെയുള്ള നിരാഹാര മലബാർ ജാഥ(പട്ടിണി ജാഥ)ക്ക് എ.കെ.ജി ആണ് നേതൃത്വം നൽകിയത്.


Related Questions:

കന്യാകുമാരിയിലെ ശാസ്താംകോയിലിൽ ജനിച്ച കേരളത്തിന്റെ സാമൂഹ്യപരിഷ്കർത്താവ് ആരായിരുന്നു?

The first and life time president of SNDP was?

"വിദ്യാധിരാജ' എന്ന പേരിലറിയപ്പെടുന്ന കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവ് ?

വാല സമുദായ പരിഷ്‌കാരിണി സഭയ്ക്ക് നേതൃത്വം നൽകി രൂപീകരിച്ചത് ?

തിരുവിതാംകൂറിൽ അമേരിക്കൻ മോഡൽ ഭരണം നടപ്പാക്കിയത് :