Question:

നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ നേതൃത്വം വഹിച്ചതാരാണ് ?

Aജവഹർലാൽ നെഹ്റു

Bമഹാത്മാഗാന്ധി

Cപോറ്റി ശ്രീരാമലൂ

Dസർദാർ വല്ലഭായ് പട്ടേൽ

Answer:

D. സർദാർ വല്ലഭായ് പട്ടേൽ

Explanation:

  • നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ നേതൃത്വം വഹിച്ച വ്യക്തി - സർദാർ വല്ലഭായ് പട്ടേൽ 
  • നാട്ടുരാജ്യങ്ങളുടെ ഏകീകരിക്കുന്നതിനായി രൂപം കൊണ്ട ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ്സിന്റെ തലവനായിരുന്ന മലയാളി - വി. പി . മേനോൻ 
  • ഇന്ത്യൻ യൂണിയനിൽ ചേരാതെ നിന്നിരുന്ന നാട്ടുരാജ്യങ്ങൾ - കാശ്മീർ ,ജുനഗഡ് ,ഹൈദരാബാദ് 
  • ഹൈദരബാദിനെ ഇന്ത്യയുമായി കൂട്ടിച്ചേർത്ത സൈനിക നടപടി - ഓപ്പറേഷൻ പോളോ (1948 )
  • ജനഹിത പരിശോധന വഴി ഇന്ത്യൻ യൂണിയനിലേക്ക് കൂട്ടിച്ചേർത്ത നാട്ടുരാജ്യം - ജുനഗഡ് 

Related Questions:

അലിഗഡിനെ ഒരു ------------ നഗരമായി കണക്കാക്കാം

താഴെ കൊടുത്തിരിക്കുന്നവയിൽ എഴുതപ്പെടാത്ത ഭരണഘടന ഉള്ളത് ഏത് രാജ്യത്തിനാണ്?

Which of the following statements is false regarding the Preamble of the Indian Constitution?

1949 നവംബർ 26 മുതൽ പ്രാബല്യത്തിൽ വന്ന ഇന്ത്യൻ ഭരണഘടനയുടെ താഴെപ്പറയുന്ന വ്യവസ്ഥകളിൽ ഏതാണ്?

ജലന്തർ നഗരം സേവനത്തിൻ്റെ അടിസ്ഥാനത്തിൽ ഏതുതരം നഗരമായി കണക്കാക്കാം ?