Question:
ആര് മലബാർ ആക്രമിച്ചു കീഴടക്കിയതോടെ മാമാങ്കം അവസാനിച്ചത്?
Aഹൈദരാലി
Bടിപ്പു സുൽത്താൻ
Cഷെയ്ക്ക് അഹമ്മദ്
Dഇവരാരുമല്ല
Answer:
A. ഹൈദരാലി
Explanation:
ഹൈദരാലിയുടെ മലബാർ ആക്രമണത്തിനുശേഷം സാമൂതിരിവംശത്തിന്റെ രാഷ്ട്രീയ - സാമ്പത്തികപ്രസക്തി ചോദ്യം ചെയ്യപ്പെടുകയും, പിന്നീട് ബ്രിട്ടീഷുകാർ മലബാറിൽ സ്വാധീനം നേടുകയും ചെയ്തതോടെ ഇത് നിലച്ചുപോയി.