Question:

നർമ്മദാ ബചാവോ ആന്തോളൻ സമരത്തിന് നേതൃത്വം നൽകിയത് ആര്?

Aഇറോം ഷാനു ശർമിള

Bമേധാ പട്കർ

Cനന്ദകുമാർ

Dനവാബ് രാജേന്ദ്രൻ

Answer:

B. മേധാ പട്കർ

Explanation:

നർമ്മദാ ബചാവോ ആന്തോളൻ സമരത്തിന് നേതൃത്വം നൽകിയത് - മേധാ പട്കർ


Related Questions:

ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത് ?

കോമൺവെൽത്ത് ഹ്യൂമൻ റൈറ്റ് ഇനിഷ്യേറ്റീവ് ആസ്ഥാനം എവിടെയാണ് ?

ഡോക്ടർസ് വിതൗട് ബോർഡറിൻ്റെ ആസ്ഥാനം എവിടെയാണ് ?

നീതി ആയോഗ് നിലവിൽ വന്നത് എന്ന്?

Who among the following was involved with the foundation of the Deccan Education Society?