Question:

ആന്ധ്രയിൽ സ്വദേശി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ആര് ?

Aചിദംബരം പിള്ള

Bഹരിസർവത്തം റാവു

Cടി.കെ മാധവൻ

Dസയ്യിദ് ഹൈദർ റാസ

Answer:

B. ഹരിസർവത്തം റാവു


Related Questions:

സ്വദേശി പ്രസ്ഥാനത്തിന്റെ സ്മരണാർത്ഥം ഓഗസ്റ്റ് 7 ഏത് ദിവസമായി ആഘോഷിക്കാനാണ് തീരുമാനിച്ചത് ?

താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവനയെ കണ്ടെത്തുക:

1.“ഏഴു ലക്ഷം ഗ്രാമങ്ങളിലെ പത്ത് വീതം പേര്‍ ഉപ്പു കുറുക്കാന്‍ തുടങ്ങുകയാണെങ്കില്‍ഈ സര്‍ക്കാരിന് എന്തു ചെയ്യാന്‍ കഴിയും” എന്നത് ഗാന്ധിജിയുടെ വാക്കുകൾ ആണ്.

2.ഉപ്പുസത്യഗ്രഹം / നിയമലംഘന സമരവുമായി ബന്ധപ്പെട്ടാണ് ഗാന്ധിജി ഈ പ്രസ്താവന നടത്തിയത്.

ശരിയായ പ്രസ്താവ ഏതാണ് ? 

A) നിയമപഠനം പൂർത്തിയാക്കിയ ഗാന്ധിജി ഇന്ത്യയിൽ ആദ്യ കേസ് വാദിച്ചത് കൊൽക്കട്ടയിലാണ്  

B) ഗാന്ധിജി സ്വന്തമായി വക്കിലോഫീസ് ആരംഭിച്ചത് - രാജ്കോട്ടിലാണ് 

ബംഗാൾ വിഭജനം പ്രഖ്യാപിച്ച വർഷം ഏത് ?

കീഴരിയൂർ ബോംബ് കേസ് നടന്ന വർഷം ?