Question:

നെടുമങ്ങാട് ചന്ത ലഹള നയിച്ച നേതാവ് ആര്?

Aഅയ്യങ്കാളി

Bശ്രീനാരായണഗുരു

Cകെ കേളപ്പൻ

Dകൃഷ്ണൻ

Answer:

A. അയ്യങ്കാളി

Explanation:

നെടുമങ്ങാട് ചന്ത ലഹള:

  • അയിത്ത ജാതിക്കാർക്ക് ചന്തയിൽ പ്രവേശനം നിഷേധിച്ചിരുന്നതിനെതിരെ നടന്ന ലഹള
  • ലഹള നടന്ന സ്ഥലം : തിരുവനന്തപുരത്തിലെ നെടുമങ്ങാട് 
  • നെടുമങ്ങാട് ചന്ത ലഹള നടന്ന വർഷം : 1912
  • നെടുമങ്ങാട് ചന്ത ലഹളക്ക് നേതൃത്വം നൽകിയ വ്യക്തി : അയ്യങ്കാളി



Related Questions:

അഭിനവ കേരളം എന്ന പ്രസിദ്ധീകരണം തുടങ്ങിയതാര് ?

What was the real name of Vagbadanatha ?

Sahodara sangham was founded by K. Ayyappan in:

ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയത് ആരായിരുന്നു ?

' പാപ്പൻ കുട്ടി ' എന്നറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ ആരാണ് ?