Question:

1857ലെ മഹത്തായ വിപ്ലവത്തിൽ കാൺപൂരിൽ നേതൃത്വം കൊടുത്ത നേതാവ്?

Aബഹദൂർഷ 1

Bനാനാസാഹിബ്,താന്തിയാതോപ്പി

Cബഹദൂർഷ 2

Dഹസ്രത്ത് മഹൽ

Answer:

B. നാനാസാഹിബ്,താന്തിയാതോപ്പി

Explanation:

Nana Sahib (19 May 1824 – 1859), born as Dhondu Pant, was an Indian Peshwa of the Maratha empire, aristocrat and fighter, who led the rebellion in Cawnpore (Kanpur) during the 1857 uprising.


Related Questions:

അക്ബർ ചക്രവർത്തി ഏർപ്പെടുത്തിയ സൈനികവ്യവസ്ഥ ഏത്?

ബംഗാൾ വിഭജനം റദ്ദ് ചെയ്തത് :

ബൈറാംഖാനുമായി ബന്ധമുള്ള മുഗൾ ഭരണാധികാരി?

മുഗൾ ഭരണകാലത്തെ ഔദ്യോഗിക ഭാഷ

ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് ഇന്ത്യയിൽ കച്ചവടം നടത്താൻ അനുമതി നൽകിയ മുഗൾ ഭരണാധികാരി ആര് ?