Question:
1857-ലെ വിപ്ലവം കാൺപൂരിൽ നയിച്ചത്
Aബഹദൂർ ഷാ II
Bബീഗം ഹസ്രത്ത് മഹൽ
Cറാണി ലക്ഷ്മി ഭായി
Dനാനാ സാഹിബ്
Answer:
D. നാനാ സാഹിബ്
Explanation:
1857 ലെ വിപ്ലവത്തിന്റെ പ്രധാന നേതാക്കളും കലാവസ്ഥലവും
- ബഹദൂർഷാ രണ്ടാമൻ - ഡൽഹി
- റാണി ലക്ഷ്മിഭായി - ഝാൻസി
- ബീഗം ഹസ്രത് മഹൽ - ലഖ്നൗ
- നാനാസാഹേബ്, താന്തിയാതോപ്പി - കാൺപൂർ
- മൗലവി അഹമ്മദുള്ള - ഫൈസാബാദ്
- കൻവർസിങ് - ബീഹാർ