Question:

കേരളത്തില്‍ ഉപ്പുസത്യാഗ്രഹത്തിനു നേതൃതം നല്‍കിയത്?

Aകെ.കേളപ്പന്‍

Bസി.കൃഷ്ണന്‍ നായര്‍

Cരാഘവപൊതുവാള്‍

Dകെ.പി.കേശവമേനോന്‍

Answer:

A. കെ.കേളപ്പന്‍

Explanation:

മഹാത്മാഗാന്ധിയുടെ ദണ്ഡിയിലേക്കുള്ള യാത്രയെ ഓർമപ്പെടുത്തുന്ന ഒരു സത്യാഗ്രഹമാണ് കേളപ്പന്റെ ഉപ്പ് സത്യാഗ്രഹം. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നതാണ് കേരള ഉപ്പ് സത്യാഗ്രഹം.


Related Questions:

ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ആദ്യ രക്തസാക്ഷി?

താഴെ പറയുന്നവയിൽ ത്സാൻസി റാണിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത് ?

1) കലാപകാലത്ത് ത്സാൻസി റാണി സഞ്ചരിച്ച കുതിര - പവൻ  

2) ത്സാൻസി റാണി മരണമടഞ്ഞ സ്ഥലം - ഗ്വാളിയോർ 

3) ത്സാൻസി റാണിയുടെ മറ്റൊരു പേര് - മണികർണിക

 

കോൺഗ്രസ്സിന്റെ സമാധാനപരമായ പതനത്തിന് സാക്ഷ്യം വഹിക്കാനാണ് ഞാൻ ഇന്ത്യയിലേക്ക് വന്നത് എന്ന് പ്രഖ്യാപിച്ചത് ആര്?

ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന വനിത ആര്?

ശരിയാ ജോഡി കണ്ടെത്തുക ? 

1857 ലെ കലാപസ്ഥലങ്ങളും കലാപം അടിച്ചമർത്തിയ സൈനിക മേധാവികളും .

i) ആര - വില്യം ടൈലർ 

ii) കാൺപൂർ - കോളിൻ കാംപബെൽ 

iii) ലക്നൗ - വില്യം ടൈലർ  

iv) ഡൽഹി - ജോൺ നിക്കോൾസൺ