ഡൽഹിയിൽ സ്വദേശി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ആര് ?Aലാലാ ലജ്‌പത് റായ്Bസയ്യിദ് ഹൈദർ റാസCബാലഗംഗാധര തിലക്Dവി.ഒ ചിദംബര പിള്ളAnswer: B. സയ്യിദ് ഹൈദർ റാസRead Explanation:ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ നിര്‍ണ്ണായക ഘടകങ്ങളില്‍ ഒന്നായിരുന്നു ‘സ്വദേശി’ പ്രസ്ഥാനം. സ്വന്തം നാട്ടിലുള്ളതിനെ സ്വീകരിക്കുക, വിദേശിയെ തിരസ്കരിക്കുക ഇതായിരുന്നു സ്വദേശി പ്രസ്ഥാനത്തിന്‍റെ കാതല്‍ Open explanation in App