Question:

2023 ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയ വനിതകളുടെ ക്രിക്കറ്റ് ടീമിനെ ഫൈനലിൽ നയിച്ചതാരാണ് ?

Aസ്‌മൃതി മന്ഥാന

Bമിന്നു മണി

Cഷഫാലി വർമ്മ

Dഹാർമൻപ്രീത് കൗർ

Answer:

D. ഹാർമൻപ്രീത് കൗർ

Explanation:

  • ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതാ ടീമിൽ അംഗമായിരുന്ന മലയാളി താരം - മിന്നു മണി
  • ബംഗ്ലാദേശ് വെങ്കല മെഡൽ നേടിയപ്പോൾ ശ്രീലങ്കയെ തകർത്താണ് ഇന്ത്യ സ്വർണ്ണ മെഡൽ ഉറപ്പിച്ചത്

Related Questions:

മില്‍ഖാ സിങിന് ഒളിമ്പിക്സ് വെങ്കലമെഡല്‍ നഷ്ടമായ ഒളിമ്പിക്സ് ?

ഇന്ത്യ 2023 ഏഷ്യൻ ഗെയിംസിൽ നേടിയ ആകെ മെഡലുകൾ എത്രയാണ് ?

ഇന്ത്യൻ ഫുട്ബോളിന്റെ കളിതൊട്ടിൽ എന്നറിയപ്പെടുന്നത് ?

62മത് ദേശീയ സീനിയർ ഇൻറർസ്റ്റേറ്റ് മീറ്റിന്റെ വേദി എവിടെ?

2024 പാരീസ് പാരാലിമ്പിക്‌സിൽ പുരുഷന്മാരുടെ അമ്പെയ്ത്തിൽ വ്യക്തിഗത റിക്കർവ്വ് ഓപ്പൺ ഇനത്തിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം ?