Question:

അജ്മിറിലെ അധായി ദിൻ കാ ജോൻ പ്ര നിർമ്മിച്ചത് ആരാണ് ?

Aജലാലുദ്ധീൻ ഖിൽജി

Bബഹ്‌ലുൽ ലോധി

Cഖിയാസുദ്ധീന് തുഗ്ലക്ക്

Dകുത്ബുദ്ദീൻ ഐബക്

Answer:

D. കുത്ബുദ്ദീൻ ഐബക്


Related Questions:

'ദൈവഭൂമിയുടെ സംരക്ഷകൻ' എന്നറിയപ്പെടുന്നത് :

ഡല്‍ഹിയില്‍ സുല്‍ത്താന്‍ ഭരണ കാലത്തിലെ വംശങ്ങളുടെ ശരിയായ ക്രമം ഏത് ?

' 'Hauz Khas' was constructed by :•

ആദ്യമായി സൈന്യത്തിൽ ശമ്പളം നിശ്ചയിച്ചു നൽകാൻ തുടങ്ങിയ ഭരണാധികാരി?

പ്രഥ്വിരാജ് ചൗഹാന്റെ ആസ്ഥാന കവി?