Question:

ഇന്ത്യയിലെ ആദ്യത്തെ റോബോട്ടിക് സഹായത്തോടെയുള്ള പീഡിയാട്രിക് ഗെയ്റ്റ് ട്രെയിനർ നിർമ്മിച്ചത് ?

Aജെൻ റോബോട്ടിക്‌സ്

Bഡൈഫാക്റ്റോ റോബോട്ടിക്‌സ്

Cശാസ്ത്ര റോബോട്ടിക്‌സ്

Dഗ്രേ ഓറഞ്ച് റോബോട്ടിക്‌സ്

Answer:

A. ജെൻ റോബോട്ടിക്‌സ്

Explanation:

• തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ജെൻ റോബോട്ടിക്‌സ് • സെറിബ്രൽ പപാഴ്‌സി ഉൾപ്പെടെയുള്ള വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ വ്യായാമത്തിന് സഹായിക്കുന്നതാണ് റോബോട്ടിക് ഗെയ്റ്റ് ട്രെയിനർ


Related Questions:

ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ദൂരദർശിനി ഏത്?

Who is the first recipient of the Gandhi Peace Prize?

ഇന്ത്യയിൽ ആദ്യമായി വിദേശ നിക്ഷേപം സീകരിച്ച പത്രം ഏത് ?

ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി ഏതാണ്?

ഇന്ത്യന്‍ നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രി?