Question:

വേണാടിനെ തിരുവിതാംകൂർ എന്ന ആധുനിക രാജ്യമാക്കിയതാര് ?

Aമാർത്താണ്ഡവർമ

Bസ്വാതി തിരുന്നാൾ രാമ വർമ

Cചിത്തിര തിരുന്നാൾ ബാലരാമ വർമ

Dആദിത്യ വർമ

Answer:

A. മാർത്താണ്ഡവർമ


Related Questions:

തെയ്യം, തിറ തുടങ്ങിയ അനുഷ്ഠാനകലകളുടെ ബന്ധപ്പെട്ട വായ്‌മൊഴിപ്പാട്ടുകളേത് ?

മൂഷക വംശ കാവ്യം ആരുടേതാണ് ?

ജൂത ശാസനം നടന്ന വർഷം ഏത് ?

പെരുമാക്കന്മാരെ ഭരണത്തിലെ അവസാനത്തെ രാജാവ് ആരായിരുന്നു ?

ഇരവിക്കുട്ടിപ്പിള്ളപ്പോരുപാട്ട്, പഞ്ചവങ്കാട്ട് നീലിപ്പാട്ട് തുടങ്ങിയവ ഉൾപ്പെടുന്ന വായ്‌മൊഴിപ്പാട്ടുകളേത് ?