Question:

മൂലകത്തിന്റെ ഏറ്റവും ചെറിയ കണത്തിനെ ആറ്റം എന്ന് വിളിച്ചത് ?

Aറോബർട്ട് ഹുക്ക്

Bഐസക് ന്യൂട്ടൻ

Cഓസ്റ്റ് വാൾഡ്

Dജോൺ ഡാൾട്ടൺ

Answer:

D. ജോൺ ഡാൾട്ടൺ

Explanation:

  • ആറ്റം കണ്ടെത്തിയത് – ജോൺ ഡാൾട്ടൻ
  • മൂലകത്തിന്റെ ഏറ്റവും ചെറിയ കണത്തിനെ ആറ്റം എന്ന് വിളിച്ചത് - ജോൺ ഡാൾട്ടൻ
  • ആറ്റം എന്ന പദം ആദ്യമായി ഉപയോഗിച്ചത് – ഓസ്റ്റ്വാൾഡ്
  • ആറ്റം എന്ന ഗ്രീക്ക് പദത്തിന് ആധാരമായ വാക്ക് – ആറ്റമോസ് (Atomos)
  • ആറ്റം എന്നതിന്റെ അർഥം – വിഭജിക്കാൻ കഴിയാത്തത്

Related Questions:

സംക്രമണ മൂലകങ്ങളുടെ ആദ്യത്തെ വരിയിൽ, ഇലക്ട്രോൺ ആദ്യം നിറയുന്നത് എത് ഓർബിറ്റലിൽ ?

പ്രകാശം തരുന്നത് എന്ന് അർത്ഥം ഉള്ള മൂലകം ?

Which one of the following is known as the ' King of Metals' ?

താഴെപ്പറയുന്നവയിൽ ഉത്പതനം കാണിക്കുന്ന രാസവസ്തു ഏത്?

നീറ്റുകക്കയുടെ രാസനാമം ?