Question:

1915 ലെ ബോംബെ സമ്മേളനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷ പദവി അലങ്കരിച്ചത് ആര്?

Aഡോ. ആനിബസന്റ്

Bഎ.സി. മജുംദാർ

Cസത്യേന്ദ്ര പ്രസന്ന സിൻഹ

Dസി. ശങ്കരൻ നായർ

Answer:

C. സത്യേന്ദ്ര പ്രസന്ന സിൻഹ


Related Questions:

കോണ്‍ഗ്രസിലെ മിതവാദി വിഭാഗത്തിന്‍റെ നേതാവ്?

ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ യൂണിഫോം ഖാദി ആയിത്തീർന്ന വർഷം ?

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയകക്ഷി ?

ബ്രിട്ടീഷ് ചൂഷണവും ഇന്ത്യയുടെ വികസന മുരടിപ്പും എങ്ങനെ തരണം ചെയ്യാം എന്ന് ചർച്ചചെയ്ത ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനം ഏതാണ് ?

Who celebrated December 22nd 1939 as 'the day of deliverance' when Congress Ministries resigned