"പൊട്ടറ്റോ ഈറ്റേഴ്‌സ്" എന്ന ചിത്രം വരച്ചത് ആര് ?Aഡാവിഞ്ചിBവിന്‍സെന്റ് വാന്‍ഗോഗ്Cവില്യം ബ്ലേക്ക്Dഖലീല്‍ ജിബ്രാന്‍Answer: B. വിന്‍സെന്റ് വാന്‍ഗോഗ്Read Explanation:മറ്റ് പ്രസിദ്ധമായ ചിത്രങ്ങൾ: ഐറിസസ്, സൺഫ്ലവർ, ദി സ്റ്റാറി നൈറ്റ്, ഒരു കർഷകന്റെ ഛായാചിത്രം, ഗ്രാമീണസ്ത്രീOpen explanation in App